warning icon
YOUR BROWSER IS OUT OF DATE!

This website uses the latest web technologies so it requires an up-to-date, fast browser!
Please try Firefox or Chrome!
Hai Nimisha, ഞങ്ങളുടെ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഫീഡ്ബാക്ക് AIT ഗൗരവത്തോടെ തന്നെ സ്വീകരിക്കും. അതിൽ പോസിറ്റീവ് റിവ്യൂസും നെഗറ്റിവ് റെവ്യൂസും ഉണ്ടാകാം. ഇനി നെഗറ്റീവ് ആണേൽ അതിനു മുൻഗണന നൽകി തക്കതായ നടപടികൾ മാനേജ്‌മന്റ്  സ്വീകരിക്കുകയും ചെയ്യും. ഒരുപാട് Studentsന്റെ  വിലപ്പെട്ട അഭിപ്രായങ്ങൾ ആണ് AIT കഴിഞ്ഞ 10 വർഷമായി ഈ ട്രെയിനിങ് രംഗത്ത് മുന്നിട്ടു നിൽക്കാനുള്ള കാരണങ്ങളിൽ ഒന്ന്. കൊറോണ ഉൾപ്പടെ പല പ്രതിസന്ധികളെയും അതികജീവിക്കുകയും. കൊറോണ കാലത്തു പോലും വിദ്യാർത്ഥികളുടെ ഒരു ക്ലാസും നഷ്ടപ്പെടുത്താതെ തന്നെ AITക്കു ഓൺലൈൻ ട്രെയിനിങ് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു. അതിൽ വിദ്യാർത്ഥികളുടെയും faculty മെമ്പേഴ്സിന്റെയും studentsന്റെയും പിന്തുണ വലുതായിരുന്നു. എന്നിരിക്കെ തന്നെ നിമിഷ പരാമർശിച്ച പല കാര്യങ്ങളും ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കാത്തതാണ്. അതുകൊണ്ടു തന്നെ ആണ് ഇത്രേം വലിയ ഒരു മറുപടി നൽകേണ്ടി  വരുന്നതും.AITയുടെ course, syllabus, trainers തുടങ്ങി എല്ലാ തലത്തിലും കേരളത്തിലെ മറ്റേതൊരു സ്ഥാപനത്തെക്കാളും മികവിറ്റതാക്കാൻ മാനേജ്‌മന്റ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചുപോകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അനുകൂലമായ നിരവധി കാര്യങ്ങൾ ഈ കോറോണകാലത്തു AITക്കു  നാപ്പിലാക്കാൻ സാധിച്ചു. കോഴ്സ് ഫീ അടക്കാൻ സാധിക്കാതെ പാതിവഴിയിൽ പഠനം തടസപ്പെട്ടവർക്കു interest free course loan ഒരുക്കികൊടുക്കുകയും അതുവഴി avarude പഠനം പൂർത്തിയാക്കാൻ സാധിച്ചു. ഇതിൽ interest amount AIT നൽകുകയായിരുന്നു ചെയ്തത്. ഇത്രയും ചെയ്ത AIT മാനേജ്‌മന്റ് basic course നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കേണ്ട ആവശ്യം ഇല്ല.
നിമിഷ പറഞ്ഞ പരാമർശങ്ങളെ കുറിച്ച കൂടുതൽ അന്വഷിച്ചപ്പോൾ, തീർത്തും ഓൺലൈൻ ഡീഗ്രേഡിങ് ലക്ഷ്യത്തോടെ മാത്രം നടത്തിയ പരാമർശങ്ങളായേ ഇതിനെ സ്വീകരിക്കാൻ സാധിക്കുകയുള്ളു. റിവ്യൂ റിപ്ലൈയിൽ വാക്കുകൾക്ക് പരിമിതികൾ ഉള്ളതുകൊണ്ട് ഇതിന്റെ പൂർണ രൂപം AITയുടെ വെബ്‌സൈറ്റിൽ ലഭ്യം ആണ്. റിവ്യൂയിൽ പറഞ്ഞ പല കാര്യങ്ങൾക്കും പിന്നീട് മാറ്റം വരുത്തുവാൻ സാധ്യത ഉള്ളതുകൊണ്ട് ഈ റിവ്യൂന്റെ ഇന്നത്തെ (02-08-21 ) സ്ക്രീൻഷോട്ടും സൈറ്റിൽ ലഭ്യം ആണ്.
പരാമർശം 1: മൂന്നു മാസം ഡിജിറ്റൽ മാർക്കറ്റിംഗ് പൂർത്തിയയാക്കി എന്ന് പറഞ്ഞു.

ശെരിയാണ്, AIT Advanced Digital Marketing 3 മാസത്തെ കോഴ്സ് ആണ്. ആ മൂന്നു മാസം നിമിഷ ട്രെയിനിങ് അറ്റന്റ് ചെയ്തു എന്നത് ഒരു വസ്‌തുത ആണല്ലോ, അതും പരാതികളൊന്നും ഇല്ലാതെ. കോഴ്സ് നൽകാതിരിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്തിട്ടുമില്ല. വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന സമയങ്ങളിൽ ആണ് AIT ട്രെയിനിങ് schedule ചെയ്യാറ്, അതുകൊണ്ടുതന്നെ നിമിഷ ആവശ്യപ്പെട്ട സമയത്തു തന്നെ അത് arrange ചെയ്തു തന്നിട്ടുമിണ്ടു.

പരാമർശം 2: സിലബസ് 10 % പോലും കവർ ചെയ്തില്ല.

ഏതൊരു കോഴ്സിനും AIT ആദ്യം വിദ്യാർത്ഥികൾക്ക് കോഴ്സ് സിലബസ് നൽകും. ഈ സിലബസ് നിശ്ചിത കാലയളവിൽ ആവശ്യനിസാരണം അപ്ഡേറ്റ് ചെയ്യുന്നതുമാണ്. കോഴ്സ് സിലബസ് കണ്ടു അതെ കുറിച്ചു വ്യക്തമായി അന്വേഷിച്ചു മറ്റുള്ള സ്ഥാപനങ്ങളെക്കാളും മികച്ചതാണെന്ന് സ്വയം ബോധ്യം വന്ന വിദ്യാർത്ഥികളെ AIT യിൽ ജോയിൻ ചെയ്യൂ. ഇതുപോലെ തന്നെ സിലബസ് വായിച്ചു ഇത് മികച്ചതാണെന്ന് ഉറപ്പുവരുത്തിയ ശേഷം അല്ലെ നിമിഷവും ജോയിൻ ചെയ്തത് ? അല്ലാതെ AIT യൂടെ സെയിൽസ്  team ആരെയും നിർബന്ധിച്ചോ ശകാരിച്ചോ ഇതുവരെ ജോയിൻ ചെയ്യിപ്പിച്ചിട്ടില്ല പ്രേത്യേകിച്ചും നിമിഷയെയും കൂട്ടരെയും.

പരാമർശം 3: ചതി പറ്റി എന്ന് പറയുന്നതിലെ യാഥാർഥ്യം

Digital Marketing, ഒരു സാഗരം പോലെ നീണ്ടുകിടക്കുന്ന ഒരുപാട് സാധയതകൾ ഉള്ള topic ആണ്. Advanced എന്ന് പറഞ്ഞാൽ അത് എല്ലാം പഠിപ്പിക്കും എന്നല്ല. അതിൽ കൂടുതൽ ജോലി സാധ്യതകൾ ഉള്ള relavant ആയ ടോപിക്സ് detail aayum മറ്റു ഭാഗങ്ങൾ ആവശ്യത്തിന്  depthലും മാത്രേ പറഞ്ഞു താരം സാധിക്കൂ. ബാക്കി എല്ലാം എക്സ്പീരിയൻസ് മുഖാന്തരം ഒരു വ്യക്തി ആര്ജിച്ചെടുക്കേണ്ട skillസ് ആണ്. Honestly, അതിൽ shortcuts ഇല്ല. ഇത് മനസിലാക്കിയതുകൊണ്ടാണ് AIT ഒട്ടുമിക്ക കോഴ്സിനും കൂടെ ഫ്രീ 3 month internship ഒരുക്കിയിരിക്കുന്നത്. പക്ഷെ ഇവിടെ AIT offer ചെയ്ത് ആ അവസരം തട്ടി തെറിപ്പിച്ചു പോകുകയാണ് നിമിഷ ചെയ്തത്. ഇനി പറയു, AIT ആണോ ചതിച്ചത് ? അതോ ഞാൻ എല്ലാം പഠിച്ചു എന്ന് നിമിഷ സ്വയം തീർത്ത ചതിയിൽ പെട്ടതാണോ?. ഒരു നിമിഷം അത് സ്വയം ചോദിച്ചു നോക്കൂ.

പരാമർശം 4: ഇന്റർവ്യൂ പരാജയപ്പെട്ട കാരണങ്ങൾ.
3 മാസം പഠിച്ചു എന്നത് ഒരു കമ്പനിയും ഒരു ക്വാളിഫിക്കേഷൻ ആയി എടുക്കില്ല. ഏതൊരു കമ്പനിക്കും candidate skill ആണ് മുഖ്യം. അതുകൊണ്ടുതന്നെ Job consultancyയും  AIT യൂടെ സഹോദര സ്ഥാപനവും കൂടി ആയ INICIO Jobs App മുഘേന മറ്റു കമ്പനിയിലേക്കോ അല്ലെങ്കിൽ in-houseലേക്കോ ആയി നിങ്ങള്ക്ക് ജോലി ഉറപ്പു വരുത്താൻ AIT ശ്രമിച്ചിരുന്നു. എല്ലാ കോഴ്‌സിന്റേയും കൂടെ AIT ഫ്രീ ആയി 100% placement assistance offer ചെയ്യുന്നുണ്ട്. നിങ്ങൾക്കും ആ അവസരം ലഭിച്ചിരുന്നു. നിമിഷ തന്നെ പറഞ്ഞു അത് നിമിഷ തിരസ്കരിച്ചെന്നു.
ഒരുപക്ഷെ ആ അവസരം ഉപയോഗപ്പെടുത്തിയിരുന്നേൽ ഒരു ജോലി എളുപ്പം ലഭിക്കുമായിരുന്നു. ഇനി അതുമല്ലേൽ, താൻ പഠിച്ചതിലും മനസ്സിലാക്കിയതിലും കൂടുതൽ ഇനിയും പഠിക്കാൻ ഉണ്ട് എന്നുള്ള തിരിച്ചറിവെങ്കിലും നിമിഷക്ക് ലഭിക്കുമായിരുന്നു. മാത്രമല്ല AIT Lifetime കോഴ്സ് സപ്പോർട്ട്  നൽകുന്നുമുണ്ട്, എവിടെയാണ് തന്റെ  ഇന്റർവ്യൂന് പരാജയപെട്ടതെന്നു analyse  ചെയ്തു സിലബസിലെ ആ ഭാഗം വീണ്ടും AITയുടെ സപ്പോർട്ടോടെ പഠിക്കാനും സാധിക്കുമായിരുന്നു. പക്ഷെ ഇതൊന്നും cheyyaathe ഇന്റർവ്യൂ പരാജയപെട്ടതിനു AIT യെ പഴിച്ചു സ്വന്തം തെറ്റ് മറച്ചുവെക്കാൻ ദയവിചെയ്തു ശ്രമിക്കരുത്.
ഒരുകാര്യം കൂടെ നിമിഷയുടെ അറിവിലേക്ക്, AITയിൽ നിന്ന് പ്ലേസ്‌മെന്റോടെയും അല്ലാതെയും ജോലി ലഭിച്ച വിദ്യാർത്ഥികൾ ഒരുപാടുണ്ട്. നിമിഷയുടെ തെറ്റായ തീരുമാനങ്ങൾ കാരണം അവരിൽ താൻ ഉൾപെട്ടില്ല എന്നതാണ് യാഥാർഥ്യം.
NB: ഇപ്പോൾ മറ്റു മാർഗ്ഗേണ നിമിഷക്ക് ജോലി ലഭിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം.
പരാമർശം 5: വീഡിയോ റിവ്യൂ.
ഒരു കോഴ്സ് മുഘേന ഒരു വിദ്യാർത്ഥിക്ക് skill മെച്ചപ്പെടാൻ സഹായിക്കുകയോ അല്ലെങ്കിൽ ജോലി ലഭിക്കുകയോ ചെയ്താൽ, അവർ നൽകുന്ന ഒരു ടോക്കൺ ഓഫ് അപ്പ്രൈസിയേഷൻ മാത്രം ആണ് റിവ്യൂ. കോഴ്സ് ഇഷ്ടപ്പെടാതെ വിദ്യാർത്ഥികളിൽ നിന്ന് ഭീഷണിപ്പെടുത്തി  അത് നേടാൻ ഒരു സ്ഥാപനത്തിനും സാധിക്കില്ല. ഒരുപക്ഷെ അന്ന് നിമിഷക്ക് AIT ഇഷ്ടപെട്ടുകാണും. ഈ മാറിയ സാഹചര്യത്തിൽ (സാഹചര്യം ഏതാണെന്നു താഴെ വ്യക്തമാക്കുന്നുണ്ട് ) നിമിഷക്ക് AIT യെ ഡീഗ്രേഡ് ചെയ്യേണ്ടിവന്നു എന്ന് ഞങ്ങൾക്കു മനസിലാക്കാവുന്നതേ ഉള്ളു.
പരാമർശം 6: Trainer പറഞ്ഞ നിരുത്തരവാദിത്തപരം എന്ന് തോന്നിപ്പിക്കാവുന്ന മറുപടി.
ട്രെയ്നറുടെ പേര് പറഞ്ഞു മറുപടി പറയാൻ ആഗ്രഹികുന്നില്ല. എന്നാലും trainer പുതിയത് ആയാലും പഴയതായാലും അവരുടെ കീഴിൽ നിങ്ങൾ 3 മാസം ഭംഗിയായി പഠിച്ചു എന്നുള്ളത് ഒരു സത്യം. കോഴ്സുമായി ബന്ധപ്പെട്ട പരാതികൾ നിങ്ങൾ ട്രെയ്നറുമായല്ല ഷെയർ ചെയ്യേണ്ടിയിരുന്നത്. അതിനാണ് Student Consultant, HRഉം മറ്റു Management അംഗങ്ങളും. ഇനി ട്രെയിനിങ് നന്നായില്ലേൽ അത് trainer അല്ല നിങ്ങളുടെ Consultant അല്ലേൽ HR ആണ് അറിയേണ്ടത്. അവർക്കേ അതിൽ നിങ്ങളെ സഹായിക്കാൻ സാധിക്കുള്ളു. സ്വഭാവീകമായും, trainer അവർക്കു ലഭിച്ച നിർദേശം അനുസരിച്ചു നിങ്ങളോടും ഇതേ വസ്തുത പറഞ്ഞുകാണും. പക്ഷെ അത് നിമിഷ പരാമർശിച്ച ശൈലിയിൽ ആകില്ല എന്ന് മാത്രം.  ഇനി അങ്ങിനെ തന്നെ ആണേൽ അതെ കുറിച്ച് അന്വഷിക്കാനും അനിവാര്യമായ നടപടി എടുക്കാനും AIT തയ്യാർ ആണ് (പക്ഷെ ഇവിടെ അതല്ലല്ലോ സംഭവിച്ചത്).
പരാമർശം 7: 10 വർഷം എക്സ്പീരിയൻസ് ഉള്ള കമ്പനി basic സിലബസ് പഠിപ്പിച്ചു.
10 വർഷം നല്ല അഭിപ്രായത്തോട് തന്നെ AIT ട്രെയിനിങ് തുടരുന്നുണ്ടങ്കിൽ അത് ഈ വർഷങ്ങളിൽ ട്രെയിനിങ് രംഗത്ത് AIT മികവുറ്റ പ്രകടനം നടത്തിവരുന്നതുകൊണ്ടു മാത്രം ആണ്. ഒരിക്കലും basic course പഠിപ്പിച്ചു അഡ്വാൻസ്ഡ് കോഴ്സ് ആണത് എന്ന് പറഞ്ഞാൽ ഈ നേട്ടം സ്വന്തമാക്കാൻ പറ്റില്ല. ഒരുപക്ഷെ സ്വന്തമായി ഒരു കമ്പനി ആരംഭിച്ചോപ്പോൾ നിമിഷ ആ സത്യം മനസിലാക്കികാണും എന്ന് വിശ്വസിക്കുന്നു.
മേല്പറഞ്ഞ 7  വസ്തുതകളിലും അന്വേഷ്ണം നടത്തിയപ്പോൾ ഞങ്ങൾക്ക് ലഭിച്ച സർപ്രൈസ്ആയ വസ്തുത ആയിരുന്നു അത്. അതും AIT , ATEES ഗ്രൂപ്പിന്റെ എല്ലാബസിനെസ്സിന്റെയും ക്ലോൺ രൂപത്തിൽ നിമിഷയുടെ പുതിയ സംരംഭങ്ങൾ/ സ്ഥാപനങ്ങൾ.
ഇനി വസ്തുത 1: സ്വന്തം കമ്പനിയെ വളർത്താൻ സാധിക്കാതെ വന്നപ്പോൾ എതിരെ നില്കുന്നവനെ കല്ലെറിയുക എന്ന നിലവാരമില്ലായ്മ്മ
1. http://academy.shanimzinfotech.com/
2. http://shanimzinfotech.com/
3. @ shanimzijobs
AIT Industrial Training എന്ന ട്രെയിനിങ് സ്ഥാപനത്തിന് ക്ലോൺ shanimz academy
ATEES Infomedia  എന്ന IT development  & മാർക്കറ്റിംഗ് സ്ഥാപനത്തിന് ക്ലോൺ shanimz infotech
Inicio Jobs App  എന്ന ജോബ് consutant സ്ഥാപനത്തിന് ക്ലോൺ shanimz shanimzijobs
മാറിയ സാഹചര്യം എന്ന് മുകളിൽ പരാമർശിച്ചത് ഈ വസ്തുതകൾ ആണ്.നിമിഷ ഇതിന്റെ എല്ലാം ഉടമസ്ഥനോ അല്ലെങ്കിൽ പങ്കാളിയോ ആയിരിക്കാം, പക്ഷെ ഒരു കമ്പനി ഭംഗിയായി നടത്താൻ സാധിക്കുന്നില്ലേൽ അവിടെ ഉള്ള മറ്റു കമ്പനിക്കു നേരെ നിലവാരം കുറഞ്ഞ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് തീർത്തും ദുഃഖകരം ആണ്. Healthy competition നല്ലതാണു പക്ഷെ ഇത് സ്വന്തം നിലവാരമില്ലായ്മ  മറ്റുള്ളവരെ വിളിച്ചറിയിക്കൽ ആയിപോയി.
മേല്പറഞ്ഞ വിവരങ്ങളുടെ ഏതാനും തെളിവുകളും താഴെ നൽകിയിരിക്കുന്നു. നിമിഷ ഈ കമ്പനികളുടെ ഓൺലൈൻ പ്രൊഫൈലുകളിൽ നടത്തിവരുന്ന ആക്ടിവിറ്റീസ് കൂടാതെ മറ്റു ഡിജിറ്റൽ എവിടെൻസ്സ്.
1 3 2
ഇനി വസ്തുത 2: വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയുള്ള പരസ്യമായ സൈബർ ആക്രമണം ഇന്ത്യൻ സൈബർ ആക്ട് പ്രകാരം ശിക്ഷാർഹമാണ്.
ഈ പ്രവർത്തികൾക്കിടയിൽ നിമിഷ അറിഞ്ഞോ അറിയാതയോ ബാക്കിവച്ച തെളിവുകൾ, സ്ക്രീൻഷോട്ട്, കാൾ റെക്കോർഡർസ് മുതലായ എല്ലാം ഒരു നിയമ പോരാട്ടത്തിനു വേണ്ടതിലും കൂടുതൽ ഉണ്ട്. എന്നിട്ടും ഇങ്ങനെ ഒരു മറുപടിയിൻ മാത്രം AIT മാനേജ്‌മന്റ് ഒതുക്കുന്നതു നിമിഷയുടെ ഭാവി കൂടെ കണക്കിലെടുത്തുകൊണ്ട് മാത്രം ആണ്.
നിമിഷയുടെ പുത്തൻ സംരംഭങ്ങൾക്ക് എല്ലാവിധ ആശംസകളോടെ.

-AIT Management

LEAVE A REPLY

loading
×