പരാമർശം 1: മൂന്നു മാസം ഡിജിറ്റൽ മാർക്കറ്റിംഗ് പൂർത്തിയയാക്കി എന്ന് പറഞ്ഞു.
ശെരിയാണ്, AIT Advanced Digital Marketing 3 മാസത്തെ കോഴ്സ് ആണ്. ആ മൂന്നു മാസം നിമിഷ ട്രെയിനിങ് അറ്റന്റ് ചെയ്തു എന്നത് ഒരു വസ്‌തുത ആണല്ലോ, അതും പരാതികളൊന്നും ഇല്ലാതെ. കോഴ്സ് നൽകാതിരിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്തിട്ടുമില്ല. വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന സമയങ്ങളിൽ ആണ് AIT ട്രെയിനിങ് schedule ചെയ്യാറ്, അതുകൊണ്ടുതന്നെ നിമിഷ ആവശ്യപ്പെട്ട സമയത്തു തന്നെ അത് arrange ചെയ്തു തന്നിട്ടുമിണ്ടു.
പരാമർശം 2: സിലബസ് 10 % പോലും കവർ ചെയ്തില്ല.
ഏതൊരു കോഴ്സിനും AIT ആദ്യം വിദ്യാർത്ഥികൾക്ക് കോഴ്സ് സിലബസ് നൽകും. ഈ സിലബസ് നിശ്ചിത കാലയളവിൽ ആവശ്യനിസാരണം അപ്ഡേറ്റ് ചെയ്യുന്നതുമാണ്. കോഴ്സ് സിലബസ് കണ്ടു അതെ കുറിച്ചു വ്യക്തമായി അന്വേഷിച്ചു മറ്റുള്ള സ്ഥാപനങ്ങളെക്കാളും മികച്ചതാണെന്ന് സ്വയം ബോധ്യം വന്ന വിദ്യാർത്ഥികളെ AIT യിൽ ജോയിൻ ചെയ്യൂ. ഇതുപോലെ തന്നെ സിലബസ് വായിച്ചു ഇത് മികച്ചതാണെന്ന് ഉറപ്പുവരുത്തിയ ശേഷം അല്ലെ നിമിഷവും ജോയിൻ ചെയ്തത് ? അല്ലാതെ AIT യൂടെ സെയിൽസ് team ആരെയും നിർബന്ധിച്ചോ ശകാരിച്ചോ ഇതുവരെ ജോയിൻ ചെയ്യിപ്പിച്ചിട്ടില്ല പ്രേത്യേകിച്ചും നിമിഷയെയും കൂട്ടരെയും.
Digital Marketing, ഒരു സാഗരം പോലെ നീണ്ടുകിടക്കുന്ന ഒരുപാട് സാധയതകൾ ഉള്ള topic ആണ്. Advanced എന്ന് പറഞ്ഞാൽ അത് എല്ലാം പഠിപ്പിക്കും എന്നല്ല. അതിൽ കൂടുതൽ ജോലി സാധ്യതകൾ ഉള്ള relavant ആയ ടോപിക്സ് detail aayum മറ്റു ഭാഗങ്ങൾ ആവശ്യത്തിന് depthലും മാത്രേ പറഞ്ഞു താരം സാധിക്കൂ. ബാക്കി എല്ലാം എക്സ്പീരിയൻസ് മുഖാന്തരം ഒരു വ്യക്തി ആര്ജിച്ചെടുക്കേണ്ട skillസ് ആണ്. Honestly, അതിൽ shortcuts ഇല്ല. ഇത് മനസിലാക്കിയതുകൊണ്ടാണ് AIT ഒട്ടുമിക്ക കോഴ്സിനും കൂടെ ഫ്രീ 3 month internship ഒരുക്കിയിരിക്കുന്നത്. പക്ഷെ ഇവിടെ AIT offer ചെയ്ത് ആ അവസരം തട്ടി തെറിപ്പിച്ചു പോകുകയാണ് നിമിഷ ചെയ്തത്. ഇനി പറയു, AIT ആണോ ചതിച്ചത് ? അതോ ഞാൻ എല്ലാം പഠിച്ചു എന്ന് നിമിഷ സ്വയം തീർത്ത ചതിയിൽ പെട്ടതാണോ?. ഒരു നിമിഷം അത് സ്വയം ചോദിച്ചു നോക്കൂ.
പരാമർശം 4: ഇന്റർവ്യൂ പരാജയപ്പെട്ട കാരണങ്ങൾ.
പരാമർശം 5: വീഡിയോ റിവ്യൂ.
പരാമർശം 6: Trainer പറഞ്ഞ നിരുത്തരവാദിത്തപരം എന്ന് തോന്നിപ്പിക്കാവുന്ന മറുപടി.
പരാമർശം 7: 10 വർഷം എക്സ്പീരിയൻസ് ഉള്ള കമ്പനി basic സിലബസ് പഠിപ്പിച്ചു.
ഇനി വസ്തുത 1: സ്വന്തം കമ്പനിയെ വളർത്താൻ സാധിക്കാതെ വന്നപ്പോൾ എതിരെ നില്കുന്നവനെ കല്ലെറിയുക എന്ന നിലവാരമില്ലായ്മ്മ
1. http://academy.shanimzinfotech.com/
2. http://shanimzinfotech.com/
3. @ shanimzijobs
ATEES Infomedia എന്ന IT development & മാർക്കറ്റിംഗ് സ്ഥാപനത്തിന് ക്ലോൺ shanimz infotech
Inicio Jobs App എന്ന ജോബ് consutant സ്ഥാപനത്തിന് ക്ലോൺ shanimz shanimzijobs
ഇനി വസ്തുത 2: വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയുള്ള പരസ്യമായ സൈബർ ആക്രമണം ഇന്ത്യൻ സൈബർ ആക്ട് പ്രകാരം ശിക്ഷാർഹമാണ്.
നിമിഷയുടെ പുത്തൻ സംരംഭങ്ങൾക്ക് എല്ലാവിധ ആശംസകളോടെ.
-AIT Management

LEAVE A REPLY