Hai Nimisha, ഞങ്ങളുടെ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഫീഡ്ബാക്ക് AIT ഗൗരവത്തോടെ തന്നെ സ്വീകരിക്കും. അതിൽ പോസിറ്റീവ് റിവ്യൂസും നെഗറ്റിവ് റെവ്യൂസും ഉണ്ടാകാം. ഇനി നെഗറ്റീവ് ആണേൽ അതിനു മുൻഗണന നൽകി തക്കതായ നടപടികൾ മാനേജ്‌മന്റ് സ്വീകരിക്കുകയും ചെയ്യും. ഒരുപാട് Studentsന്റെ വിലപ്പെട്ട അഭിപ്രായങ്ങൾ ആണ് AIT കഴിഞ്ഞ 10 വർഷമായി ഈ ട്രെയിനിങ് രംഗത്ത് മുന്നിട്ടു നിൽക്കാനുള്ള കാരണങ്ങളിൽ ഒന്ന്. കൊറോണ ഉൾപ്പടെ പല പ്രതിസന്ധികളെയും അതികജീവിക്കുകയും. കൊറോണ കാലത്തു പോലും വിദ്യാർത്ഥികളുടെ ഒരു ക്ലാസും നഷ്ടപ്പെടുത്താതെ തന്നെ […] Read more...